വെട്ടം

എന്ന് ,ഈ ഇരണ്ട വെളിച്ചവും അതിനപ്പുറത്തെ വിജനമായ പാതയും 

അവൾക്ക് സുരക്ഷിതമെന്ന് തോന്നലുണ്ടാകുന്നുവോ അന്ന് ആഘോഷിക്കാം നമുക്ക് പുരുഷദിനം …

അന്ന് വിളിക്കാം നമുക്ക് നമ്മെ ഇന്ത്യൻ പൗരൻ എന്ന്‌…

ഇരുട്ടിന്റെ മറവിൽ ചെയ്ത് കൂട്ടിയതുണ്ട് ഒരുപാട്…

Leave a comment