മതമില്ലാത്ത ദൈവം


മതം ഏത് എന്നു ചോദിച്ചു ദൈവത്തിനോട്.

മതമോ? അത് എന്തെന്ന് ചോദിച്ചു ദൈവം.
മതമില്ലാത്ത ദൈവം;

സ്നേഹം, കരുണ,ക്ഷമ എന്നിങ്ങനെയൊക്കെ ആണെന്ന് അരുൾ ചെയ്തു.

അതറിയാത്ത പലരും 

മതം പറഞ്ഞു തലകൾ കൊയ്യുന്നു

Leave a comment